ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി | Amazon Forest| Colombian Children

ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി | Amazon Forest| Colombian Children



#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.

Follow us: Official website www.manoramanews.com

Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us
Facebook:
Twitter :
Instagram:
Helo :
ShareChat :

Download Mobile App :
iOS:
Android:

Watch the latest Episodes of ManoramaNews Nattupacha

Watch the latest Episodes of ManoramaNews ParayatheVayya

Watch the latest Episodes of ManoramaNews NiyanthranaRekha

Watch the latest Episodes of ManoramaNews GulfThisWeek

Watch the latest Episodes of ManoramaNews ThiruvaEthirva

Watch the latest Episodes of ManoramaNews NereChowe

Watch the latest Episodes of ManoramaNews Fasttrack

Watch the latest Episodes of ManoramaNews Selfie

Watch the latest Episodes of ManoramaNews Veedu

Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Comments

49 responses to “ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി | Amazon Forest| Colombian Children”

  1. Dr Harigovind OP Avatar
    Dr Harigovind OP

    Amazon rainforests protected them like a mother.

  2. Risam Cb Avatar
    Risam Cb

    Sandhosham kond karannu poy😭😭😭

  3. Azus Tube Avatar
    Azus Tube

    ഇംഗ്ലീഷ് സിനിമ വെല്ലുന്ന കഥ

  4. Azus Tube Avatar
    Azus Tube

    വല്ലാത്ത അവസ്ഥ യും അത്ഭുതവും ❤

  5. Usha Pillai Avatar
    Usha Pillai

    ❤❤❤❤❤

  6. Haridas KM Avatar
    Haridas KM

    ആ നാല് പിഞ്ചു കുഞ്ഞുങ്ങളും മരണമില്ലാതെ ജീവിക്കട്ടെ

  7. peter parker Avatar
    peter parker

    ഇതൊരു സിനിമയാക്കണം❤

  8. Molly P K Avatar
    Molly P K

    ദൈവമാണ് അവർക്ക് രക്ഷ നൽകിയത് 🙏🙏🙏🙏

  9. Jagadeesh Vaishak Avatar
    Jagadeesh Vaishak

    ഇതൊരു സിനിമയാവും

  10. zan ooos Avatar
    zan ooos

    oru masam munb rakshicha kutikale veendum rakshicho… kashtam 😂😂😂😂😂🤣

    pls read the news on 19 may 2023 matrubumi news page number 14 😂😂😂😂😂😂😂😂😂😂😂

  11. My Dreams Avatar
    My Dreams

    കാട് സത്യമുള്ളതാണ്..അതിന്റെ സ്പന്ദനം അറിയുന്ന കുഞ്ഞുങ്ങൾ ആയതു നന്നായി

  12. Alfiya Shajahan Avatar
    Alfiya Shajahan

    ആ തണുപ്പിലും കുഞ്മക്കൾ പിടിച് നിന്നലോ അതും ഒന്നും രണ്ടുമല്ല 40ദിവസം

    Great

  13. Shamseena Noufal Avatar
    Shamseena Noufal

    സത്യം പറഞ്ഞാൽ ഇന്ന് രാവിലെ മനോരമയുടെ ന്യൂസ് പേപ്പർ എടുത്ത് കണ്ട ആദ്യ വാർത്ത ഇതായിരുന്നു മനസ്സിന് നല്ല കുളിർമയാണ് ലഭിച്ചത് ❤❤❤❤

  14. Ammu Ammutty Avatar
    Ammu Ammutty

    🙏🙏😭😭💪🏻💪🏻💪🏻💪🏻

  15. dildar batha Avatar
    dildar batha

    🙏🙏🙏🤲

  16. ASHA T GOPINATH Avatar
    ASHA T GOPINATH

    Praise the Lord

  17. Selvi Kannan Avatar
    Selvi Kannan

    പ്രകൃതിയുടെ മക്കളെ പ്രകൃതി ചേർത്തു നിർത്തിയിട്ടുണ്ടാവാം ശരിക്കും അത്ഭുതം….. മക്കളെ a big salute നിങ്ങളുടെ അതിജീവനത്തിന് ….

  18. gsmohan mohan Avatar
    gsmohan mohan

    🙏🙏🙏🙏

  19. മൊബൈൽ ക്യാമറ Avatar
    മൊബൈൽ ക്യാമറ

    ഇതൊക്കെ അവിടുത്തെ ഗവൺമെൻറിൻറെ ഒരു നാടകം ആണെന്ന് തോന്നുന്നു ഇത്ര ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും 40 ദിവസം കാടിനുള്ളിൽ അടുത്ത ഇലക്ഷന് ആവാൻ ആയിട്ടുണ്ട് നമ്മുടെ ജവാന്മാർ പൊട്ടിത്തെറിച്ചതാണ് എനിക്ക് ഓർമ്മ വരുന്നത്😢

  20. PAMMU WITH PAJJU Avatar
    PAMMU WITH PAJJU

    Alhamdulillah.. Alhamdulillah…..

  21. Hasna Avatar
    Hasna

    ആ കുഞ്ഞനുജൻ ആണ് അവരെ മുന്നോട്ട് നയിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.
    അവനെ സംരക്ഷിക്കണം എന്ന ചിന്ത അവരെ മുന്നോട്ട് നയിച്ചു..

  22. Ambili M Avatar
    Ambili M

    ഈ കുഞ്ഞു മക്കളെ 40. ദിവസം കാത്തു സംരക്ഷിച്ചു വച്ചത് ഈ ലോകത്തിൽ ഒരു സത്യം ഉള്ള ശക്തി ഉള്ള ഒരു ദൈവം ഉണ്ട് അത് യേശു ആണ്. ഇത് അല്ലാതെ മറ്റൊരു ദൈവം ഇല്ല.

  23. 7s Sky Avatar
    7s Sky

    വിമാനം തകർന്നിട്ട് രക്ഷപെട്ടില്ലേ… അവർ അപ്പൊ ജീവിക്കേണ്ടവർ ആണ് 😊

  24. Twahaklm Twahaklm Avatar
    Twahaklm Twahaklm

    പടച്ച റബ്ബിന്റെ സംരക്ഷണം ഏതു കടുത്ത പ്രതിസന്ധിയിലും ഉണ്ടാകും… പാഠം

  25. Malappratharan Shahabas Avatar
    Malappratharan Shahabas

    അവരെ 40 ദിവസം സംരക്ഷിച്ച ദൈവത്തിന്, രക്ഷപ്പെടുത്തിയ സൈന്യത്തിനും ❤

  26. Twahaklm Twahaklm Avatar
    Twahaklm Twahaklm

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  27. Ameer Faisal Avatar
    Ameer Faisal

    എല്ലാറ്റിന്റെയും പിന്നിൽ ഒരു ശക്തിയുണ്ട് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് അവനറിയാതെ ഒരു മരത്തിൽനിന്ന്ഒരു ഇലപോലും താഴോട്ട് വീഴുന്നതല്ല അവനാണ് അവരെ സംരക്ഷിച്ചത് ഈ പ്രപഞ്ചം മുഴുവനും നിയന്ത്രിക്കുന്നവൻ അവൻ മാത്രമാണ്

  28. Ishaq Ahmed Avatar
    Ishaq Ahmed

    Kuttikalude achanevide

  29. Shirin Asmi Avatar
    Shirin Asmi

    ഏത് വർഷമാണ് ഇത് നടന്നത്?

  30. Nichumon vlogs Avatar
    Nichumon vlogs

    🙏🙏🙏

  31. Noufal Bavu Avatar
    Noufal Bavu

  32. Sidheek Zayan Avatar
    Sidheek Zayan

    നിരീശ്വര വാദികൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ

  33. wonder world Avatar
    wonder world

    ഒരു വയസുള്ള കുട്ടിവരെ ആ അപകടകരമായ വനത്തിൽ നിന്ന് ജീവനോടെത്തി എന്ന് പറയുന്നത് അത്ഭുതമാണ്.ഈ ഭൂമിയിൽ ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയം അതിലേറെ അത്ഭുതകരമാണ്.
    40 ദിവസം ആ മിഷൻ ഉപേക്ഷിക്കാതെ തുടർന്ന സൈന്യത്തിനും ഭരണകൂടത്തിനും അഭിനന്ദനങ്ങൾ.

  34. salam Avatar
    salam

    Ith malayali pilleru aayirunnel ippol athil ninnu rakshapettalum jeevanode undakillarunnu.. aa 14 vayas ulla Koch 30 nte manakaruth ulla yuvavine pole aanu ..mannanudhi indians amulbabi pullayum sayippinte nattile pillerum thammilulla vethyasam.

  35. NIMMY GEORGE Avatar
    NIMMY GEORGE

    ❤❤❤❤

  36. Aljazeera Aljazeera Avatar
    Aljazeera Aljazeera

    Al hamdulillah.. God is great

  37. ടിപ്പു 🔥വെടി വെച്ചവനെയും വെട്ടിയവൻ Avatar
    ടിപ്പു 🔥വെടി വെച്ചവനെയും വെട്ടിയവൻ

    ആ രാജ്യം മനുഷ്യൻ കൊടുക്കുന്ന വില ഒന്ന് ചിന്തിച്ചു നോക്ക്❤️❤️…. ഇവിടെ ആണേ നാലാമത്തെ ദിവസം പെട്ടി മടക്കി സ്ഥലം വിട്ടു കാണും 😄😄😄

  38. Angel Number Avatar
    Angel Number

    11 masam…
    😢

  39. devasykutty devasykutty Avatar
    devasykutty devasykutty

    നാൽപതു ദിവസത്തെ പിശാചിന്റെ പരീക്ഷണങ്ങളെ യേശു ക്രിസ്തു അതിജീവിച്ചതായി ബൈബിൾ പറയുന്നു. ഇതേ നാൽപതു ദിവസവും അവർക്കു ശക്തിയായി അവൻ കൂടെ തന്നെ ഉണ്ടായിരിക്കണം. സർവശക്ത താതനം ഏക ദൈവമേ. സൃഷ്ടി ചെയ്ത ദൈവമേ സർവപാലക. അങ്ങയുടെ കരുതലിനു നന്ദി ദൈവമേ. 🙏🙏🙏🙏🙏🙏

  40. amjith amjith Avatar
    amjith amjith

    അടുത്തു തന്നെ ഒരു hlooywood film പ്രതീക്ഷിക്കാം

  41. NADHUL Avatar
    NADHUL

    ഒന്നര വയസ്

  42. jishnu chandran Avatar
    jishnu chandran

    🔥🔥🔥

  43. Jayadeep Shenoi Avatar
    Jayadeep Shenoi

    കുട്ടികൾ അതിജീവിക്കും എന്നു പഠിപ്പിച്ച ആ വർഗ്ഗക്കാരുടെ , ശുഭാപ്തിവിശ്വാസം നൽകിയ ആ മുത്തശ്ശിക്കൊരുമ്മ!

  44. melvin jose Avatar
    melvin jose

    Will see a great real movie soon

  45. Nuzarath Nk Avatar
    Nuzarath Nk

    കേരളത്തിൽ ആയിരുന്നെങ്കിൽ 😆 അവരെ കണ്ടത്തിയവർക്കു 🙏

  46. sarafunneesa gafoor Avatar
    sarafunneesa gafoor

    അൽഹംദുലില്ലാഹ്

  47. paavam 🥰njan🥰 Avatar
    paavam 🥰njan🥰

    Muthirnaa kutiyudea kazive thaneaaa

  48. Sukumar Vengulam Avatar
    Sukumar Vengulam

    അൽഭുതം എന്നൊക്കെ പറഞ്ഞാൽ ഇതാണ് . പാവം മക്കൾ രക്ഷപ്പെട്ടല്ലോ ഭാഗ്യം.

  49. paavam 🥰njan🥰 Avatar
    paavam 🥰njan🥰

    Ethoru filim akum urapallea