ഇതാ വല്ലാത്തൊരു ഫോട്ടോക്കഥ | Viral Photo

ഇതാ വല്ലാത്തൊരു ഫോട്ടോക്കഥ | Viral Photo



#Viralphoto #FBPost #guruvayoortemple #AsianetNewsLive #KeralaNewsLive #malayalamnewslive
Viral Photo | Guruvayur Temple | Fb Post
20 വർഷം മുൻപ് ​ഗുരുവായൂർ അമ്പലത്തിൽവെച്ചെടുത്ത അപരിചിതരുടെ ഫോട്ടോ എത്തിച്ച കഥ; ഫോട്ടോ എടുത്തിട്ടും അന്ന് അഡ്രസ് വാങ്ങാനായില്ല, ഫോട്ടോ എത്തിച്ച കഥയുമായി കൃഷ്ണ
Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Comments

28 responses to “ഇതാ വല്ലാത്തൊരു ഫോട്ടോക്കഥ | Viral Photo”

  1. Rani Varghese Avatar
    Rani Varghese

    അവരെ കണ്ടെത്തിയതിൽ സന്തോഷം ❤❤

  2. ATHUL Avatar
    ATHUL

    Hare krishna🧡🧡

  3. Shazad Vlog Avatar
    Shazad Vlog

    20കൊല്ലം ഫോട്ടോ എടുത്തു വെച്ചു 🙏🏼🥰

  4. Sheeja Sasi Avatar
    Sheeja Sasi

    Hare krishna ❤❤

  5. nipukumarpn Avatar
    nipukumarpn

    സുക്കർ ബ്രോ നന്ദി

  6. Thansy Mabrook Avatar
    Thansy Mabrook

  7. rajeev Avatar
    rajeev

    Varthak nalla kshamam undalle Asianet 😂😂😂

  8. Sports World Avatar
    Sports World

    ഇതൊക്കെ വലിയ കാര്യം ആണോ ന്യൂസ്‌ ഒക്കെ ഒരു സ്റ്റാൻഡേർഡ്….

  9. Soffy Joy Avatar
    Soffy Joy

    ഞാനും share ചെയ്തിരുന്നു fb യിൽ. കണ്ടുപിടിച്ചോ.. Thank God 🙏🏻🙏🏻🙏🏻🥰🥰🥰

  10. Aneesh kkuttan Avatar
    Aneesh kkuttan

    Great

  11. BINEESH E K Avatar
    BINEESH E K

    ഇരുപത് ദിവസം കൊണ്ടിത് തോന്നിയില്ലല്ലോ ഫയങ്കരം തന്നെ

  12. Rajesh Krishna Avatar
    Rajesh Krishna

    👌👌👌👌

    20 വർഷം വരെ ഉറങ്ങിയാണോ ഇരുന്നത് 🤣

  13. Nidhi Sumithran Avatar
    Nidhi Sumithran

    ❤❤

  14. Adarsh O Rajeevan Avatar
    Adarsh O Rajeevan

    power of science …ദൈബത്തോട് പ്രാര്‍ത്തിച്ചിരുന്നാല്‍ ഇതൊക്കെ നടക്കുമായിരുന്നോ ?

  15. Fasil Faisu Avatar
    Fasil Faisu

    ഒന്നും അത്രക്ക് മനസ്സിലായില്ല,
    ആരെങ്കിലും —-

  16. jintuvipin Avatar
    jintuvipin

    Njnum share cheythu waiting aayirunnu ❤❤

  17. Leena Akshai Avatar
    Leena Akshai

    എന്റെ കയ്യിലും ഒരു ഫോട്ടോ ഉണ്ട് 1999 നവംബർ ഇൽ vrindavan ഗാർഡൻ ഇൽ വെച്ച് ഒരു 3/4 വയസുള്ള ആൺകുട്ടിയെ ചേർത്തുപിടിച്ചു അടുത്ത് ഇരിക്കുന്ന ഫോട്ടോ. അവൻ ഇപ്പോൾ വളർന്നു കാണും. 🥰അവൻ എവിടെ എത്തി ആരായി എന്നൊക്കെ അറിയാൻ ആഗ്രഹം ഉണ്ട് 🥰ഇടക്ക് 3/4 വർഷം മുന്നേ fb ഇൽ ഷെയർ ചെയ്താലോ ഓർത്തിരുന്നു 🥰🥰

  18. Anusha abhi Avatar
    Anusha abhi

    ഞാൻ ഇപ്പോളാണ് അറിയുന്നത് 😢അല്ലെങ്കിൽ ഞാനും ഷെയർ ചെയ്തനെ.പക്ഷെ സംഭവം സക്സസ്സ് ആയല്ലോ 😊😊☺️☺️

  19. rajna shameer Avatar
    rajna shameer

    Ppp000

  20. Hijabi Traveler Avatar
    Hijabi Traveler

    ഞാനും share ചെയ്താരുന്നു.. അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു 🥰

  21. Jayashree JP Avatar
    Jayashree JP

    Great 👍

  22. R A H U L Avatar
    R A H U L

    why Kerala people not supporting the Kerala story movie?

  23. Lenny Idiculai Avatar
    Lenny Idiculai

    ❤️🙏🏽🙏🏽👍👍❤️❤️

  24. smitha aneesh Avatar
    smitha aneesh

    ഞാനും ഷെയർ ചെയ്തിരുന്നു.അവരെ കണ്ടെത്തി എന്ന് അറിഞ്ഞതിൽ സന്തോഷം.

  25. padmasree padmasree Avatar
    padmasree padmasree

    Njanum share cheydhirunnu 💪💪

  26. Aswathy V.R Avatar
    Aswathy V.R

    ഊരും പേരും അറിയാതെ തന്നെ ഞാനും ഒരാളെ കണ്ടെത്തിയിരുന്നു… 😇

  27. Radha Rajan Avatar
    Radha Rajan

    കണ്ണൻ ഇത് സാധിപ്പിച്ചു തരാതിരിക്കൂമോ

  28. Anjali Vijayan Avatar
    Anjali Vijayan

    Very nice …❤