നക്ഷത്രയ്ക്ക് യാത്രാമൊഴി ; അച്ഛൻ കൊന്ന നാല് വയസുകാരിക്ക് അമ്മക്കരികിൽ അന്ത്യവിശ്രമം|Child Death

നക്ഷത്രയ്ക്ക് യാത്രാമൊഴി ; അച്ഛൻ കൊന്ന നാല് വയസുകാരിക്ക് അമ്മക്കരികിൽ അന്ത്യവിശ്രമം|Child Death



കണ്ണീരോർമ്മയായി നക്ഷത്ര; അച്ഛൻ കൊന്ന നാല് വയസുകാരിക്ക് അമ്മക്കരികിൽ അന്ത്യവിശ്രമം

Child Death | Nakshatra | Kayamkulam | Cremation

#Child #Death #Nakshatra #Kayamkulam #Cremation
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Comments

44 responses to “നക്ഷത്രയ്ക്ക് യാത്രാമൊഴി ; അച്ഛൻ കൊന്ന നാല് വയസുകാരിക്ക് അമ്മക്കരികിൽ അന്ത്യവിശ്രമം|Child Death”

  1. Vinitha Vinayan Avatar
    Vinitha Vinayan

    എത്ര വലിയ തെറ്റ് ചെയ്താലും..അവർക്ക് ഒരു പേടിയും ഇല്ല.. കൊന്നു കളഞ്ഞു കൂടെ.. ഇങ്ങനത്തെ ക്രൂരന്മാരെ… ആര്.. ചെയ്യാൻ ലെ.. നമ്മുടെ ഭരണം.. വളരെ വളരെ മോശം.. കുറ്റവാളികളെ… വളർത്തുന്ന.. മനസാക്ഷി. ഇല്ലാത്ത.😢😢😢😢

  2. game 🎮 world Avatar
    game 🎮 world

    😢

  3. Hamza. Kanzholi Avatar
    Hamza. Kanzholi

    4 year old alla 7 year nd oolk

  4. Akhil Chinnu Avatar
    Akhil Chinnu

    Evane okke enthinu engane polise protecshan koduthu kondu nadakkunnu. Vetti ariyanam Evane okke 😡😡😡

  5. Fighters 541 Avatar
    Fighters 541

    Ente ammaye achante aniyan illathakki. Thalakk vetti jeevan poyappol kinattilittu. Amma veettukkar annenne avide ninnum kondu vannu. Athil pinne njan achane polum kanunnath 18 varshangalkkippuram… Orkkumpol ippozhum………….. Manasinte thalam thettunnu.

  6. ACHUSE Avatar
    ACHUSE

    Amma veetukarde sankadam polum…. Kollan vittu koduthath alle moleyum kochumoleyum…. Enitt epo karachil…. Poyi chav

  7. Rekha M J Avatar
    Rekha M J

    Ponnu mole😢

  8. Ajinas Pk Avatar
    Ajinas Pk

    hentammo.kanan pattnnilla

  9. dragon gamer army Avatar
    dragon gamer army

    എന്തൊക്കെയാണ് ലോകത്ത് നടക്കുന്നത്.. Nalla🙏മബാസ്സുള്ളവരെ വേഗം കൊണ്ടുപോകാൻ.. ദുഷ്ടന്മാരെ വളർത്തികൊണ്ടുപോകും.. ദൈവമേ നീ കാണുന്നില്ലേ 😭😭🙏🙏

  10. Sneha Praveen Avatar
    Sneha Praveen

    Pinjumolodu engnea cheytha avn anubhavichu chapanam..pattiyea thalli kollanam.

  11. MADEENA SUPERMARKET Avatar
    MADEENA SUPERMARKET

    അമൂമ്മ കൂട്ടി പോവാമായിരുന്നില്ലേ കേസ് ഒക്കെ ഉണ്ടല്ലോ നോക്കാമായിരുന്നില്ലേ അമ്മായില്ലെകിൽ അമ്മൂമ്മ യോടപ്പം അല്ലെ നിൽക്കുന്നെ

  12. Fathimaismail Fathimaismail Avatar
    Fathimaismail Fathimaismail

    😢😢

  13. RAJI PR Avatar
    RAJI PR

    മരിക്കു० വരെ സൂര്യപ്രകാശ० കാണിക്കല്ലു०

  14. sooryakanthi Avatar
    sooryakanthi

    മയക്കു മരുന്ന് വരുത്തി വച്ച കൊലപാതകo അല്ലെ

  15. Rajeeshpt Rajeesh Avatar
    Rajeeshpt Rajeesh

    Chekanoor moulaviyude saabam chila samuthayangall eaty nadakumpole Ee amayudeyum kunjiteyum saabam aa nayayude monu kitum

  16. Rajeeshpt Rajeesh Avatar
    Rajeeshpt Rajeesh

    Eee polayaadimon aa kutiye vettumpozhum achaaanulla viliyalle undaythe, barya aanenkil kaaalaaa ennuvilikum, paavam kutikalku enthariyam

  17. Rajeeshpt Rajeesh Avatar
    Rajeeshpt Rajeesh

    Baryaye konnapoll evane veruthe vitta sarkar, pothu janam orkuka,, ee sarkar ennukayariyo annumuthal ethuthwnneyaa prakruthi polum shobikunu, munp baricha sarkaro mukyamandriyo etharathilulla krooramark kootuuninilla,,, athrayum vritthiketa kaal aa niyamamillatha sabayil kuthiya annumuthal keralam beegarsthayayi

  18. ❤︎Bᴀɴɢᴛᴀɴ Gɪʀʟ ❤︎ Avatar
    ❤︎Bᴀɴɢᴛᴀɴ Gɪʀʟ ❤︎

    sahikanavunnila aa ponnumolde mugam kanumbol….oru parithi vare aa kunjinte maranathinu utharavadhi kunjinte amma veetukaru tanne aanu. Kuttiyude amma ivnte upadravam karanam athmahathya cheydhitum kunjine avntopam ayachu….ipozhum avarde kanneeril oru sathyam ilatha pole….
    aa kunju malakhede athmavinu shanthi kitate…😢😢😢😢

  19. Shreya.S S Avatar
    Shreya.S S

    😭😭😭😭😭😭😭

  20. Farsana Faisal Avatar
    Farsana Faisal

    നക്ഷത്ര കണ്ണുള്ള രാജകുമാരി😢അവളിപ്പോൾ അവളുടെ അമ്മയുടെ കൂടെ😢😢😢ഒരുപക്ഷേ അവർ ഇപ്പോൾ ആയിരിക്കും. ഒരുപാട് സന്തോഷത്തോടെ കഴിയുന്നത്. ആരുടെയും ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ😢😢😢പാവങ്ങൾ ആർക്കൊക്കെ യോ വേണ്ടി സ്വന്തം ജീവനും ജീവിതവും പോയി😢😢

  21. Riju pop entertainment  Avatar
    Riju pop entertainment

    അവനെ തൂക്കിലേതുക നിയമം കുറച്ച് ഖഡിപ്പിച്ചാലെ എല്ലാവരും പേടിക്കുകയുള്ളൂ

  22. Jamsheena Shaheer Avatar
    Jamsheena Shaheer

    Egana thoniyeda ninakk ee ponnumole kollan😢😢😢😢😢😢

  23. biker info Avatar
    biker info

    ഇത് കേരളത്തിൽ അല്ലേ സ്വാഭാവികം പാവം അ കുഞ്ഞു

  24. itz me chinnu Avatar
    itz me chinnu

    Ingana oke ulavare thooki kolukaya cheyandath namade Rajayath athyavashyam ayi verande oru niyamam athu thanne aahn…🙏🏻

  25. Dhiya creations Avatar
    Dhiya creations

    4 വയസ് അല്ല 7 വയസ് ആണ്

  26. Fooodie traveler Avatar
    Fooodie traveler

    Don’t call him achan

  27. Ayis Usaf Avatar
    Ayis Usaf

    Evide endniyam

  28. Shamna dileep Avatar
    Shamna dileep

    അവന്റെ അഭിനയം മാത്രം ആണ് ആ.. കുഞ്ഞിനെ ഒഴിവാക്കാൻ മനഃപൂർവം ചെയ്തത് തന്നെയാണ്. ഇങ്ങനെ ഒക്കെ ക്രൂരത ചെയ്തവരെ ഉടനെ തൂക്കി കൊന്നേക്കണം തെളിവെടുപ്പ് വിചാരണ എന്നൊക്കെ പറഞ്ഞു ജയിൽ ഇട്ടു തിന്നാനും കൊടുത്ത് ജോലിക്ക് ശമ്പളവും കൊടുത്ത് സുഖവാസത്തിനു ആയിരിക്കരുത് നിയമങ്ങൾ. ഇതൊക്കെ കാണുപ്പോൾ ഗൾഫ് നിയമങ്ങളോട് അഭിമാനം തോന്നണു. അതുകൊണ്ട് തന്നെ കൊല ഇല്ല പീഡനം ഇല്ല തെറ്റ് ചെയ്യാൻ ഓരോരുത്തരും ഭയക്കും. നിയമം എന്ന് ശെരിയാകും അന്ന് മനുഷ്യനും നന്നാവും.

  29. Bijeesh Chikku Avatar
    Bijeesh Chikku

    Enikyum undu oru mole 😢

  30. Ramsi Kitchen Avatar
    Ramsi Kitchen

    Aa mole ammamayude vitil akiya madhiyayirunnu magalk ingane sambavichappol aa kutiye avide eanth deyirathila aakiyath eani paranjit kaaryamilla

  31. sreeshma sree 🤩 Avatar
    sreeshma sree 🤩

    Avan soyam chakanakil chakate😏😏😏😏

  32. deepa sivan Avatar
    deepa sivan

    Orikalum randu vayasulla kunjulla amma suicide cheyan chance kurava….athum oru penkunju…..angane anegil moleyum koney a kutty suicide cheyu.athum avan Thane cheythatha

  33. one day Avatar
    one day

    😢😢😢

  34. Jaseena Avatar
    Jaseena

    Swantham mol veruthe marikillallo appo enthina ayalude aduth kuttiye koduthu. Makal athmahathya cheytha athu mathi case n povan. Annu case koduthu kuttiye vangannayirunnu. Allathe…. Pavam aa kutti

  35. Hairunnisa A.M Avatar
    Hairunnisa A.M

    😢😢

  36. COLORS Short
    COLORS Short’s

    Epool kedannu enthina Mongunne ..

  37. power trolls Avatar
    power trolls

    Pavam sahikkan pattunilla.

  38. ctech Avatar
    ctech

    അമ്മ വീട്ടുകാർക്ക് ഒരു സ്നേഹവും ഇല്ല..ഇങ്ങനെ ഒക്കെ സ്വാർത്ഥരാകാൻ കഴിയുമോ മാതാപിതാക്കൾക്ക് .. മകൾ ഭർത്താവ് ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് വീട്ടിൽ പോയി ഒത്തിരി തവണ നിന്നിട്ടുണ്ട്. അപ്പഴക്കെ തിരിച്ച് ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കും..എന്നിട്ട് മകൾ മരിച്ചു. എന്നാലെങ്കിലും ഒരു ഖേദം തോന്നണ്ടെ…. പേരകുട്ടി അതും ഒരു കുഞ്ഞു പെൺകുട്ടി .. അതിനെ തനിച്ച് ഈ ദുഷ്ടന്റെ കൂടെ നിറുത്തി… അതിനെം കൊന്നു.. അച്ചന്റെ അമ്മ പോലും ആ വീട്ടിൽ ഇല്ല.. വല്ലാത്ത മനുഷ്യൻമാർ
    .

  39. Sajna Fahid Avatar
    Sajna Fahid

    Ya allah kakane

  40. Sukanya S Avatar
    Sukanya S

    ഇങ്ങനെ ഉള്ള ആളുകളെ തൂക്കിലേറ്റണം

  41.  VICHU YT Avatar
    VICHU YT

    Engage ullavan mare okk thukki kollanam atha vende

  42. ✋ Avatar

    Its her moms parents fault

  43. Raisa P Avatar
    Raisa P

    പൊന്നു മോളെ

  44. Nishap 1983 Avatar
    Nishap 1983

    അയ്യോ പെറ്റ തള്ളക്ക് പൊറുക്കില്ല ഇത് കാണാൻ വയ്യാ 😭😭😭ആ പിഞ്ചു മുഖം അവന്റെ സ്വഭാവം അറിഞ്ഞു ആ കൊച്ചിനെ ആ ദുഷ്ടന്റെ കൂടെ നിർത്താൻ ധൈര്യപ്പെട്ട അമ്മേടെ കുടുംബം സമ്മതിക്കണം ആർക്കും വേണ്ടായിരുന്നോ ആ കുഞ്ഞിനെ. മക്കൾ ഇല്ലാത്തവർക്ക് കൊടുത്തിരുന്നുങ്കിൽ ആ കുഞ്ഞ് സന്തോഷത്തോടെ കളിച് മുറ്റത്ത്‌ ഓടിനടക്കുമായിരുന്നു എല്ലാം ചേർന്ന് കൊലക്ക് കൊടുത്തു ആ ദുഷ്ടന്റെ കൈയിലെ കലി തീർക്കാൻ 😡😡😡