Subtitles : Seema Krishnan
Like me on Facebook @
Follow me on Instagram @
Follow srinish on instagram : @
For Sponsorship : pearleproductions2020@gmail.com
#pearlemaaney #srinisharavind #nilasrinish

Subtitles : Seema Krishnan
Like me on Facebook @
Follow me on Instagram @
Follow srinish on instagram : @
For Sponsorship : pearleproductions2020@gmail.com
#pearlemaaney #srinisharavind #nilasrinish
by
Tags:
Comments
37 responses to “Ammama's Fish Curry Recipe | Pearle Maaney | Srinish Aravind | Baby Nila”
സ്വന്തം ഇണയുടെ അമ്മയിൽ നിന്നു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. "എല്ലാത്തിലും സർവകലാവല്ലഭ .. എനിക്ക് മരുമകൾ അല്ല ഇവൾ എൻറെ മകൾ ആണെന്ന് പറഞ്ഞുകൊണ്ട് അമ്മ പേളിയെ ചേർത്തുപിടിച്ച ആ നിമിഷം ശരിക്കും കണ്ണ് നിറഞ്ഞു പോയി…🥰🥰🥰🤗
Hai pearlish Big salute
മനോഹരമായ ഒരു കുടുംബം ❤❤🥰🥰🥰സുന്ദരി അമ്മാമ ❤❤🥰🥰🥰
Pearly… ഈ കുർത്തി tomato rice video ചെയ്തപ്പോൾ ഇട്ടതല്ലേ….. ഞാൻ ഒരു മാസത്തിൽ 3 തവണ എങ്കിലും ആ video നോക്കി rice ഉണ്ടാക്കും….. Super ആണത്…..
പേർളി you are great…. എത്ര സിംപിൾ ആയിട്ടാണ് എല്ലാം അവരോടു കൂടിച്ചേർന്നു അവരുടെ സന്തോഷത്തിനു പ്രാധാന്യം കൊടുത്തു കൊണ്ട്….. Love you പേർളി… God bless youu and your family abundantly 🙌🙌🙌🙌⚘⚘⚘❤❤❤❤❤❤❤❤❤❤❤😘😘😘🥰🥰
Pearly chechiiii….. Adipoli…. 😍😍😍
Ammaude veed evideya
One of the best heartfilling video😍
❤️എല്ലാവരോടും ഉള്ള ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
😍😍😍😍❤❤❤❤❤
Pearly enna actress nu matram sadikunna tha sadharana karude manasariyunna mmde chunk
Chechiii love u ,U r awesome
Pearly 👍🏻👍🏻👍🏻👍🏻
You are very lovely and simple pearly chechi….. Being happy forever….
Hi pearle it's time to give pani puri to nila. My daughter enjoy pani puri like anything so I make at home. Try to make that. I can share the recipe to u it's easy
Srni family 👍🏻👍🏻👍🏻👍🏻
Sanjuvinte achan evideya. Ningalkk aa memane ammamaneyum financialy help cheythude.
❤❤❤❤❤❤
Wowww lovely watching ❤
❤❤🥰
I love you chechiiiiiii kuttiiiiiii srinichettaaa nilummaaa 😍😍😍😍😍😍😍😍😍 My role model pearly chechiiii nerit kaahnan God nod prarthikanu 💕💕💕💕💕💕
Pearly you are super women 😃❤️
Enthu parayanamnnu ariyilla ithuthanneyalle nammalorutharum aagrahikkunna kudumbajeevitham ❤chilaringaneyanu mattullavarekkoodi santhodhippikkanayi janichavar Love you pearli🥰
Chechi ningal powliyane
പേളി ഒരു നല്ല വ്യക്തിത്വത്തിന് ഉടമ
Just missing my thrissur after seeing your tharavad sreeni….Pearly and sreeni…power couple…..
♥️♥️♥️♥️
Super cooking….
🥰🥰🥰🥰♥️
പേർളി മല്ലി മുളക് ഒക്കെ വാങ്ങ യി ട്ട് പൊടിപ്പിക്കാൻ പറയു food ഒന്നുടെ നന്നാവും…. 🥰🥰🥰
❤️ശ്രീനിഷ് ❤️പേർളി❤️ കോമ്പിനേഷൻ അടിപൊളി ആണ് ഫാമിലി മൊത്തം സ്നേഹം മാത്രം ബിഗ്‌ബോസ് കൊണ്ട് ഉണ്ടായ ഒരേ ഒരു നല്ല കാര്യം അത് ഇതാണ് love you നിലബേബി 😘😘😘💞💞💞💞💞💯💯💯💯
ഞാൻ കാണാൻ ആഗ്രഹിക്കുന്നവെക്തി. സാധിക്കില്ല എന്നറിയാം. എന്തൊരു simple ആണ് പേർളി 🥰 ഏതു സാഹചര്യത്തിലും ജീവിക്കാൻ കഴിയും എന്ന് കാണിക്കുന്നു. പൈസ യുടെ മുകളിൽ ബന്ധങ്ങളെ മറന്നു നടക്കുന്നവർ കാണേണ്ട വീഡിയോസ് ആണിത്. എല്ലാം വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. നീലു, ശ്രീനി ചേട്ടൻ, പെർളി കുട്ടാ 🥰🥰❤️
Averkku oru nalla veedu vechukoduthukoode
Ee snehathinu kannu pattathirikatte🥰🥰🥰
Pearly chechi itta same dress enikum ind…… Nalla bangi und chechi ith ittittu
I really like it…… ❤️❤️❤️❤️
Ethu situationilum adjusted aavunna Pearle.
LOVE YOU PEARLE 🥰
പേർളിക്ക് നല്ലൊരു പയ്യനെ കിട്ടി. But ശ്രീനിക്ക് നല്ലൊരു പെണ്ണിനെ കിട്ടിയില്ല.
ബിഗ്‌ബോസിലെ കമന്റ് ഇവിടെ ഓർക്കുന്നു. പേർളിയെ പോലെ ഒരാളെ ശ്രീനിക്ക് ഈ ജന്മം വേറെ കിട്ടില്ല.